പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

Sunday 3 June 2018 9:27 pm IST

 

കിഴുത്തള്ളി: സേവാഭാരതി കിഴുത്തള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കിഴക്കേക്കര കോളനിയിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങളും കുടയും വിതരണം ചെയ്തു. സേവാഭാരതി ജില്ലാ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം ടി.പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി കണ്ണൂര്‍ മണ്ഡലം സെക്രട്ടറി കെ.കെ.ശശിധരന്‍, സേവാഭാരതി ജില്ലാ ജനറല്‍ സെക്രട്ടറി മഹേഷ ചാല, ബിജെപി എളയാവൂര്‍ ഏരിയാ പ്രസിഡണ്ട് കെ.വി.ജസിന്‍, മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.