വി.എം.സുധീരന്റെ അനുശോചിച്ചു

Sunday 3 June 2018 10:42 pm IST

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ലീല മേനോന്റെ നിര്യാണത്തില്‍ അതിയായി ദു:ഖിക്കുന്നു.  അനുശോചിക്കുന്നു. മാധ്യമരംഗത്തിന് അവര്‍ നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ അവിസ്മരണീയമാണ്. ലീല മേനോന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.