നീറ്റ് ഫലം പ്രഖ്യാപിച്ചു

Monday 4 June 2018 12:57 pm IST

ന്യൂദല്‍ഹി: മെഡിക്കല്‍പ്രവേശനത്തിന് അഖിലേന്ത്യാതലത്തിലുള്ള യോഗ്യതാ പരീക്ഷയായ നീറ്റിന്റെ ഫലം സി.ബി.എസ്.ഇ. പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് രയലെിലല.േിശര.ശി എന്ന സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഫലം അറിയാം.

പതിവിലും നേരത്തെയാണ് ഇത്തവണ നീറ്റ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. 13.36 ലക്ഷം വിദ്യാര്‍ത്ഥികള്‍ എഴുതിയ നീറ്റ് മേയ് ആറിനാണ് നടന്നത്. കഴിഞ്ഞ വര്‍ഷം ഇത് 11.5 ലക്ഷമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.