ലക്ക്നൗ: യുപി തലസ്ഥാനമായ ലക്ക്നൗവിലെ കകോരി മേഖലയിലെ വീട്ടിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
സ്ഫോടനത്തെ തുടര്‍ന്ന് തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര് കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. പ്രാഥമിക അന്വേഷണത്തില്‍ സ്ഫോടനം നടന്ന വീട്ടില്‍ അനധികൃതമായി പടക്കനിര്‍മ്മാണം നടത്തിയിരുന്നെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: