നിലമ്പൂര്‍: മമ്പാട് പൊങ്ങല്ലൂരില്‍ ബസ്സും വാനും കൂട്ടിയിടിച്ച് നാല് പേര് മരിച്ചു. സാരമായി പരിക്കേറ്റ മൂന്നുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിമ്പൂരില്‍ നിന്നും മഞ്ചേരിയിലേക്ക് പോവുന്ന ബസ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: