മോദിയായി പരേഷ് ഒരുങ്ങുന്നു

Tuesday 5 June 2018 8:52 pm IST
അഭിനയ മികവിലൂടെ ഏറെ ശ്രദ്ധേയനായ പരേഷ്, സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന സഞ്ജു സിനിമയില്‍ സുനില്‍ ദത്തായി അഭിനയിക്കുന്നുണ്ട്. ഇതിനിടെയാണ് താന്‍ മോദിയാകുന്നുവെന്ന് പര്‍വേശ് അറിയിച്ചത്.

മുംബൈ: പ്രമുഖ നടന്‍ പരേഷ് റാവല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാകുന്നു. മോദിയുടെ ജീവിതകഥ സിനിമയാവുന്നുണ്ട്. മോദിയായി അഭിനയിക്കുന്നത് പരേഷ് റാവലാണ്. 

അഭിനയ മികവിലൂടെ ഏറെ ശ്രദ്ധേയനായ പരേഷ്, സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന സഞ്ജു സിനിമയില്‍ സുനില്‍ ദത്തായി അഭിനയിക്കുന്നുണ്ട്. ഇതിനിടെയാണ് താന്‍ മോദിയാകുന്നുവെന്ന് പര്‍വേശ് അറിയിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.