മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു

Thursday 7 June 2018 2:00 pm IST
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. കോട്ടയം കടുത്തുരുത്തി പൂഴിക്കോലില്‍ അനീഷ് രേണുക ദമ്പതികളുടെ മകളാണ് മരിച്ചത്.

കോട്ടയം: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. കോട്ടയം കടുത്തുരുത്തി പൂഴിക്കോലില്‍ അനീഷ് രേണുക ദമ്പതികളുടെ മകളാണ് മരിച്ചത്.

കുഞ്ഞിനെ കട്ടിലില്‍ കിടത്തി അമ്മ പാലുകൊടുക്കുന്നതിനിടെയാണ് സംഭവം. ഉടന്‍ തന്നെ കുഞ്ഞിനെ കടുത്തുരുത്തിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.