മാവോയിസ്റ്റ് കമാന്‍ഡറെ കൊന്നു

Friday 8 June 2018 6:22 pm IST

റായ്പ്പൂര്‍: ഛത്തീസ്ഗഡിലെ ബീജാപ്പൂരില്‍ സൈന്യം മാവോയിസ്റ്റ് കമാന്‍ഡര്‍ മോട്ടി ഫര്‍സയെ വെടിവച്ചുകൊന്നു. ഭൈരംഗഡ് വനമേഖലയില്‍ മാവോയിസ്റ്റുകള്‍ എത്തിയിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പ്രത്യേക സൈന്യം തെരച്ചില്‍ നടത്തുമ്പോള്‍ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

സൈന്യം തിരിച്ചടിച്ചു. ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. സംഘത്തില്‍ ഇരുപതിലേറെപ്പേര്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.