ജോയ് ആലുക്കാസിന്റെ ആലപ്പുഴ ഷോറൂം ഉദ്ഘാടനം ചെയ്തു

Saturday 9 June 2018 3:29 am IST
വേദ ടെമ്പിള്‍ ജ്വല്ലറി, പ്രൈഡ് ഡയമണ്ട്‌സ്, എലഗന്‍സ പേള്‍കി ഡയമണ്ട്‌സ്, മസാക്കി പേള്‍സ്, സെനിന ടര്‍ക്കിഷ് ജ്വല്ലറി, ലില്‍ ജോയ് കിഡ്‌സ് ജ്വല്ലറി, അപൂര്‍വ്വ ആന്റിക്ക് കളക്ഷന്‍സ്, രത്‌ന പ്രഷ്യസ് സ്‌റ്റോണ്‍ ജ്വല്ലറി, ഏറ്റവും പുതിയ ഡയമണ്ട് കളക്ഷനുകള്‍, 7 വണ്ടേഴ്‌സ് ഡെയ്‌ലി വെയര്‍, ഐറിസ് കളര്‍ഫുള്‍ ഡയമണ്ട് ജ്വല്ലറി തുടങ്ങിയ ജോയ് ആലുക്കാസിന്റെ മാത്രം സവിശേഷതകളായ ആഭരണശേഖരങ്ങള്‍ പ്രത്യേകതയാണ്.

ആലപ്പുഴ: ജോയ് ആലുക്കാസിന്റെ പുതിയ ജ്വല്ലറി ഷോറൂം ആലപ്പുഴയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനം ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ് നിര്‍വഹിച്ചു. കൗണ്‍സിലര്‍ ബിന്ദു തോമസ് കളരിയ്ക്കല്‍ മുഖ്യാതിഥിയായിരുന്നു. ജോയ് ആലുക്കാസ് ഗ്രൂപ്പ് സിഎംഡി ജോയ് ആലുക്കാസ് സന്നിഹിതനായിരുന്നു. വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ സംബന്ധിച്ചു.

സ്വര്‍ണം, ഡയമണ്ട്, പേള്‍കി, പ്രഷ്യസ് ആന്റ് സെമി പ്രഷ്യസ് പേള്‍ ജ്വല്ലറി തുടങ്ങി വൈവിധ്യമാര്‍ന്ന ആഭരണശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് എംഡി ജോയ് ആലുക്കാസ് പറഞ്ഞു.

വേദ ടെമ്പിള്‍ ജ്വല്ലറി, പ്രൈഡ് ഡയമണ്ട്‌സ്, എലഗന്‍സ പേള്‍കി ഡയമണ്ട്‌സ്, മസാക്കി പേള്‍സ്, സെനിന ടര്‍ക്കിഷ് ജ്വല്ലറി, ലില്‍ ജോയ് കിഡ്‌സ് ജ്വല്ലറി, അപൂര്‍വ്വ ആന്റിക്ക് കളക്ഷന്‍സ്, രത്‌ന പ്രഷ്യസ് സ്‌റ്റോണ്‍ ജ്വല്ലറി, ഏറ്റവും പുതിയ ഡയമണ്ട് കളക്ഷനുകള്‍, 7 വണ്ടേഴ്‌സ് ഡെയ്‌ലി വെയര്‍, ഐറിസ് കളര്‍ഫുള്‍ ഡയമണ്ട് ജ്വല്ലറി തുടങ്ങിയ ജോയ് ആലുക്കാസിന്റെ മാത്രം സവിശേഷതകളായ ആഭരണശേഖരങ്ങള്‍ പ്രത്യേകതയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.