കൊച്ചി: ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. 52 ദിവസമാണ് നിരോധനം. മറ്റു തീരദേശ സംസ്ഥാനങ്ങളില്‍ ജൂണ്‍ ഒന്നുമുതല്‍ തന്നെ ട്രോളിങ് നിരോധനം നിലവില്‍ വന്നിരുന്നു. അതിനാല്‍ കേരളതീരത്ത് ഇതര സംസ്ഥാന ബോട്ടുകള്‍ ഏറെ എത്തിയിരുന്നു. ഈ ബോട്ടുകള്‍ ഇപ്പോള്‍ തീരം വിട്ടുതുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: