ജോസ്.കെ.മാണിയുടേത് പേമെന്റ് സീറ്റ്; വിമര്‍ശനവുമായി പി.സി.ജോര്‍ജ്

Saturday 9 June 2018 11:10 am IST
കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി പി.സി.ജോര്‍ജ് എംഎല്‍എ. കെ.എം.മാണി മകനു വേണ്ടി പണം നല്‍കി വാങ്ങിയ സീറ്റാണ് ഇതെന്ന് ജോര്‍ജ് ആരോപിച്ചു. ഇതിന്റെ വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം: കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി പി.സി.ജോര്‍ജ് എംഎല്‍എ. കെ.എം.മാണി മകനു വേണ്ടി പണം നല്‍കി വാങ്ങിയ സീറ്റാണ് ഇതെന്ന് ജോര്‍ജ് ആരോപിച്ചു. ഇതിന്റെ വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വം കടുത്ത സാമ്പത്തികപ്രതിസന്ധി അനുഭവിക്കുകയാണ്. ഇയൊരു സാഹചര്യത്തില്‍ പ്രവര്‍ത്തകരുടെ വികാരങ്ങള്‍ പരിഗണിക്കാന്‍ കോണ്‍ഗ്രസിന് ആവില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.