മാഡ്രിഡ്്: അവസാന സന്നാഹ മത്സരത്തില്‍ അമേരിക്കക്കെതിരെ സമനിലയുമായി മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ് റഷ്യയിലേക്ക്. ഇവിടെ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ഫ്രാന്‍സിനായി എംബാപ്പെയും അമേരിക്കയ്ക്കുവേണ്ടി ജൂലിയന്‍ ഗ്രീനും ഗോളടിച്ചു.
ഒന്നാം പകുതിയുടെ അവസാന നിമിഷത്തില്‍ ഗോള്‍ വഴങ്ങി തോല്‍വിയിലേക്ക് വഴുതി വീണ ഫ്രാന്‍സിനെ എംബാപ്പെയാണ് ചിറകിലേറ്റി കരകയറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: