ചരിത്ര നേട്ടം കുറിച്ച ഛേത്രിക്ക് അഭിനന്ദന പ്രവാഹം

Monday 11 June 2018 9:17 am IST
ഛേത്രിയെ അഭിനന്ദിച്ച് സച്ചിന്‍ അടക്കമുള്ള പ്രമുഖര്‍ എത്തി. ട്വിറ്ററിലൂടെയാണ് പ്രമുഖരുടെ അഭിനന്ദനം.

മുംബൈ: ഇന്ത്യന്‍ ഫുട്‌ബോളിന് അഭിമാനമായി ചരിത്ര നേട്ടം കുറിച്ച ഇന്ത്യന്‍ താരം സുനില്‍ ഛേത്രിക്ക് അഭിനന്ദന പ്രവാഹം. ഛേത്രിയെ അഭിനന്ദിച്ച് സച്ചിന്‍ അടക്കമുള്ള പ്രമുഖര്‍ എത്തി. ട്വിറ്ററിലൂടെയാണ് പ്രമുഖരുടെ അഭിനന്ദനം.

ആദ്യം ട്വീറ്റുമായി എത്തിയത് ക്രിക്കറ്റ് താരവും ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ വീരേന്ദര്‍ സേവാഗായിരുന്നു. പിന്നീട് കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോര്‍, കേന്ദ്ര മന്ത്രിമാരായ സുരേഷ് പ്രഭു, കിരണ്‍ റിജിജു, ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചന്‍, രണ്‍വീര്‍ സിംഗ്, ടെന്നീസ് താരം സാനിയ മിര്‍സ, സികെ വിനീത്, ക്രിക്കറ്റ ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള അഭിനന്ദനവുമായെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.