സ്‌മെര്‍ക്ക് മിസൈല്‍ പരീക്ഷണം വിജയം

Tuesday 12 June 2018 9:59 pm IST
സ്‌മെര്‍ക്കിന്റെ 9എംഎംഎഫ്, 9.55 കെ പതിപ്പുകളാണ് രാജസ്ഥാനിലെ പൊഖ്‌റാനില്‍ പരീക്ഷിച്ചത്. കാണ്‍പൂിലെ ഓര്‍ഡനന്‍സ് ഫാക്ടറിയിലാണ് ഇവ നിര്‍മ്മിച്ചത്. 48.5 ടണ്ണാണ് ഭാരം. മള്‍ട്ടിബാരല്‍ മിസൈലാണ്.

ജോധ്പ്പൂര്‍; ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച സ്‌മെര്‍ക്ക്  നിയന്ത്രിത മിസൈല്‍ റോക്കറ്റ് വിജയകരമായി പരീക്ഷിച്ചു. കരസേനക്ക് മുതല്‍ക്കൂട്ടായ മിസൈല്‍ 90 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യം തകര്‍ത്തു. 

സ്‌മെര്‍ക്കിന്റെ 9എംഎംഎഫ്, 9.55 കെ പതിപ്പുകളാണ് രാജസ്ഥാനിലെ പൊഖ്‌റാനില്‍ പരീക്ഷിച്ചത്. കാണ്‍പൂിലെ ഓര്‍ഡനന്‍സ് ഫാക്ടറിയിലാണ് ഇവ നിര്‍മ്മിച്ചത്. 48.5 ടണ്ണാണ് ഭാരം. മള്‍ട്ടിബാരല്‍ മിസൈലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.