ഡമാസ്കസ്: വടക്കുകിഴക്കന്‍ സിറിയയില്‍ യുഎസ് സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ കുടുംബാംഗങ്ങളായ 12 പേര് കൊല്ലപ്പെട്ടു. അല്‍ ഹസാക്ക പ്രവിശ്യയിലെ തല്‍ ഷയെറിലായിരുന്നു ആക്രമണം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
തെക്കന്‍ അല്‍ ഹസാക്കയിലെ ഗ്രാമങ്ങള്‍ നിയന്ത്രണം സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സ് (എസ്ഡിഎഫ്) നേടിയെടുക്കാന്‍ ലക്ഷ്യമിട്ടാണ് യുഎസ് വ്യോമാക്രമണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: