ശ്രീനഗര്‍: അവധിക്ക് നാട്ടിലേക്ക് പോയ സൈനികനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. ഷോപ്പിയാനില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനത്തിനായി നിയോഗിച്ചിരുന്ന 44 രാഷ്ട്രീയ റൈഫിള്‍സില്‍ അംഗമായ ജവാനെയാണ് തട്ടിക്കൊണ്ടു പോയത്. ജവാനെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: