മോശം കാലാവസ്ഥ: കരിപ്പൂരില്‍ വിമാനം തിരിച്ചു വിട്ടു

Friday 15 June 2018 10:29 am IST
മോശം കാലാവസ്ഥയെ തുടര്‍ന്നു കരിപ്പൂരില്‍ വിമാനം തിരിച്ചു വിട്ടു. ഷാര്‍ജയില്‍ നിന്നു കരിപ്പൂരിലിറങ്ങേണ്ട എയര്‍ ഇന്ത്യയുടെ എഐ 998 വിമാനമാണ് തിരുവനന്തപുരത്തേക്ക് തിരിച്ചു വിട്ടത്.

കോഴിക്കോട്: മോശം കാലാവസ്ഥയെ തുടര്‍ന്നു കരിപ്പൂരില്‍ വിമാനം തിരിച്ചു വിട്ടു. ഷാര്‍ജയില്‍ നിന്നു കരിപ്പൂരിലിറങ്ങേണ്ട എയര്‍ ഇന്ത്യയുടെ എഐ 998 വിമാനമാണ് തിരുവനന്തപുരത്തേക്ക് തിരിച്ചു വിട്ടത്. കഴിഞ്ഞ ദിവസവും മോശം കാലാവസ്ഥയെ തുടര്‍ന്നു മൂന്നു വിമാനങ്ങള്‍ തിരിച്ചു വിട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.