സ്‌പെയ്‌നിനെതിരെ പോര്‍ച്ചുഗലിന് സമനില

Saturday 16 June 2018 11:43 am IST

സോചി: ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ സ്‌പെയ്‌നിനെതിരെ പോര്‍ച്ചുഗലിന് സമനില. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹാട്രിക് നേടിയ മത്സത്തില്‍ സ്‌പെയ്‌ന് വേണ്ടി ഡിയേഗോ കോസ്റ്റ രണ്ടും നാച്ചോ ഫെര്‍ണാണ്ടസ് ഒരു ഗോളും നേടി.  

ഒരു ഗോളിന് പിറകില്‍ പോയ ശേഷമാണ് പോര്‍ച്ചുഗല്‍ സമനില പിടിച്ചെടുത്തത്.മത്സരത്തിന്‍റെ നാലാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ പെനാല്‍റ്റിയിലൂടെ പോര്‍ച്ചുഗല്‍ ലീഡ് നേടിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.