മകന്‍ അബ്‌റാനുമൊത്ത് ഷാരൂഖ് ഖാന്‍

Saturday 16 June 2018 3:54 pm IST

മുംബൈ: ഷാരൂഖ് ഖാന് ആരാധകരുടെ ഈദ് ആശംസ ഈ വര്‍ഷം സിനിമാസൈറ്റില്‍നിന്ന്. എല്ലാവര്‍ഷവും ഈദ് ആശംസിക്കുന്നത് മന്നാട്ടെ സ്വന്തം വീട്ടില്‍നിന്നാണ്. എന്നാല്‍, സീറോ സിനിമയുടെ ഷൂട്ടിങ് തിരക്കിലാണ് ഈ വര്‍ഷം ഈദിന്. 

ഷാരുഖ്-സല്‍മാന്‍ ഖാന്‍മാര്‍ ഒന്നിച്ച് അഭിനയിക്കുന്ന ചിത്രത്തിന്റെ ടീസര്‍ ഇറങ്ങി. ഇരുവരും ഒന്നിച്ച് നൃത്തം ചെയ്യുന്നതാണ് രംഗം. ഇത്തവണ വേറിട്ട ഈദ് ആശംസയില്‍ ആരാധാകരെ നിരാശപ്പെടുത്തിയില്ലെന്നു മാത്രമല്ല, സന്തോഷിപ്പിച്ചു, മകന്‍ അബ്‌റാമുമൊത്ത് ആശംസിക്കുന്ന ചിത്രം പോസ്റ്റ് ചെയ്യുകയായിരുന്നു ഷാരൂഖ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.