ശ്രീലങ്കന്‍ ഹൈക്കമ്മീഷണര്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു

Sunday 17 June 2018 6:23 am IST
ശ്രീലങ്കയുടെ ഇന്ത്യയിലെ ഹൈക്കമ്മീഷണര്‍ ചിരാംഗനി വഗിസ്വര ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തെ സന്ദര്‍ശിച്ചു.

തിരുവനന്തപുരം: ശ്രീലങ്കയുടെ ഇന്ത്യയിലെ ഹൈക്കമ്മീഷണര്‍ ചിരാംഗനി വഗിസ്വര ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തെ സന്ദര്‍ശിച്ചു. ടൂറിസം, ഉന്നതവിദ്യാഭ്യാസം എന്നീ മേഖലകളില്‍ കേരളവും ശ്രീലങ്കയുമായി സഹകരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തു. ശ്രീലങ്കന്‍ ഹൈക്കമ്മീഷനിലെ നാല് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.