റോം: ചതുര്‍രാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇറ്റാലിയന്‍ തലസ്ഥാനമായ റോമിലെത്തി. ഇറ്റലി, ഫ്രാന്‍സ്, ലക്സംബെര്‍ഗ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളാണ് അവര്‍ സന്ദര്‍ശിക്കുക. തന്ത്രപരവും വാണിജ്യപരവുമായ ബന്ധം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗിസപ്പേ കോണ്ടെ, വിദേകാര്യമന്ത്രി എന്‍സോ മോയവേറോ മിലാനെസി തുങ്ങിയവരുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് ഫ്രാന്‍സില്‍ എത്തും. രണ്ടു ദിവസം ഇവിടെ തങ്ങും. 19,20 തീയതികളില്‍ ലക്സംബെര്‍ഗ് സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: