റായ്പ്പൂര്‍: ഛത്തീസ്ഗഡിലെ ജഗദല്‍പ്പൂരില്‍ എട്ട് മാവോയിസ്റ്റുകള്‍ കീഴടങ്ങി. സിആര്‍പിഎഫ് 80-ാം ബറ്റാലിയനു മുന്‍പിലാണ് ഇവര്‍ ആയുധം വച്ച് കീഴടങ്ങിയത്.
മോദി സര്‍ക്കാര്‍ വന്നശേഷം കൈക്കൊള്ളുന്ന കടുത്ത നടപടികളും മറ്റും കാരണം കീഴടങ്ങുന്ന മാവോയിസ്റ്റുകളുടെ എണ്ണം കൂടുകയാണ്. ഇതിനകം നൂറിലേറെപ്പേര്‍ കീഴടങ്ങിയെന്നാണ് സൂചന. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ അറുപതിലേറെ മാവോയിസ്റ്റുകള്‍ കീഴടങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: