ലീലാ മേനോന്‍ അനുസ്മരണം ഇന്ന്

Tuesday 19 June 2018 10:19 am IST
ജന്മഭൂമി ചീഫ് എഡിറ്ററായിരുന്ന ലീലാ മേനോന്‍ അനുസ്മരണം ഇന്ന് രാവിലെ 10.30ന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കും.

കൊച്ചി: ജന്മഭൂമി ചീഫ് എഡിറ്ററായിരുന്ന ലീലാ മേനോന്‍ അനുസ്മരണം ഇന്ന് രാവിലെ 10.30ന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കും. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും. ജന്മഭൂമി മാനേജിങ് എഡിറ്റര്‍ എം. രാധാകൃഷ്ണന്‍ അധ്യക്ഷനാകും.

ടൈംസ് ഓഫ് ഇന്ത്യ കേരളാ എഡിറ്റര്‍ മനോജ് കെ. ദാസ്, എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടര്‍ സി.ജെ. ജോണ്‍, എറണാകുളം പ്രസ്‌ക്ലബ് പ്രസിഡന്റ് ഡി. ദിലീപ് എന്നിവര്‍ അനുസ്മരണപ്രഭാഷണം നടത്തും. ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍, യൂണിറ്റ് മാനേജന്‍ നവീന്‍ കേശവ് എന്നിവര്‍ സംസാരിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.