മാനസരോവര്‍ യാത്രയ്ക്ക് വ്യോമസേനയുടെ എയര്‍ ബ്രിഡ്ജ്

Thursday 21 June 2018 2:42 am IST

ന്യൂദല്‍ഹി: കൈലാസ് -മാനസരോവര്‍ യാത്രയില്‍ പിത്തോറഗഢ് മുതല്‍ ഗുഞ്ചി വരെ തീര്‍ത്ഥാടകരെ എത്തിക്കാന്‍ ഇന്ത്യന്‍ വ്യോമസേന അടുത്ത മൂന്ന് മാസം ഹെലിക്കോപ്റ്ററുകള്‍ വിനിയോഗിക്കും.

സമുദ്ര നിരപ്പില്‍ നിന്ന് 3,100 അടി ഉയരത്തിലാണ് ഗുഞ്ചി സ്ഥിതി ചെയ്യുന്നത്. 1080 യാത്രികരാണ് ഇക്കുറി മാനസരോവര്‍ യാത്രയ്ക്ക് പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വ്യോമസേനയുടെ എം.എല്‍.എച്ച് വിഭാഗത്തില്‍പ്പെട്ട മൂന്ന് ഹെലിക്കോപ്റ്ററുകള്‍ പ്രതിദിനം 60 മുതല്‍ 80 തീര്‍ത്ഥാടകരെ വരെ കൊണ്ട് പോകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.