കിണറ്റിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു

Thursday 21 June 2018 8:09 am IST

കോട്ടയം : വീട്ടുമുറ്റത്ത് ഓടിക്കളിക്കുന്നതിനിടയില്‍ കിണറ്റില്‍ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം. മ​​ണ്ണാ​​റ ​​മ​​റ്റ​​ത്തി​​ല്‍ ജോ​​മി​​ച്ച​​ന്‍റെ മ​​ക​​ന്‍ ജുവലാണ് ബുധനാഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞു കി​​ണ​​റ്റി​​ല്‍ വീ​​ണു മ​​രി​​ച്ച​​ത്.കോട്ടയം മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളിയിലാണ് സംഭവം.

ജു​​വ​​ലി​​ന്‍റെ മാ​​താ​​വ് മ​​ഞ്ജു വീ​​ട്ടു​​മു​​റ്റ​​ത്തു പാ​​ത്രം ക​​ഴു​​കി​​ക്കൊ​​ണ്ടി​​രി​​ക്കുന്ന സമയം ഓ​​ടി​​ക്ക​​ളി​​ക്കു​​ക​​യാ​​യി​​രു​​ന്ന ജു​​വ​​ല്‍ കി​​ണ​​റി​​ന​​ടു​​ത്തേ​​ക്കു പോ​​കു​​ക​​യാ​​യി​​രു​​ന്നു. ഇതിനിടെ കി​​ണ​​റ്റി​​ല്‍​നി​ന്നു ശ​​ബ്ദം കേ​​ട്ട് മ​​ഞ്ജു ഓ​​ടി​​യെ​​ത്തി​​യ​​പ്പോ​​ഴേ​​ക്കും കുട്ടി മു​​ങ്ങി​​ത്താ​​ണി​​രു​​ന്നു. മഞ്ജുവിന്റെ നിലവിളികേട്ട് നാട്ടുകാര്‍ ഓ​​ടി​​യെ​​ത്തി​​യെ​​ങ്കി​​ലും കി​​ണ​​റ്റി​​ല്‍ വെ​​ള്ളം നി​​റ​​ഞ്ഞു​​കി​​ട​​ന്നി​​രു​​ന്ന​​തി​​നാ​​ല്‍ ര​​ക്ഷാ​​പ്ര​​വ​​ര്‍​​ത്ത​​നം വൈകി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.