മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധികാരങ്ങള്‍ വെട്ടിക്കുറച്ചു

Friday 22 June 2018 4:58 pm IST

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണ നിര്‍വഹണ ചുമതലയില്‍ നിന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്​ആലഞ്ചേരിയെ ഒഴിവാക്കി. മാര്‍ ജേക്കബ്​ മനത്തോടത്തിനെ സഭയുടെ പുതിയ അപ്പസ്തോലിക്​അഡ്മിനിസ്ട്രേറ്റര്‍ പദവിയില്‍ നിയമിച്ചു.

നിലവില്‍ സീറോ മലബാര്‍ സഭാ പാലക്കാട്​ രൂപതാ ബിഷപ്പാണ്​മാര്‍ ജേക്കബ്​മനത്തോടത്ത്​. സഭയിലെ ഭൂമി വിവാദങ്ങളില്‍ മാര്‍ ജോര്‍ജ്​ആലഞ്ചേരി പ്രതികൂട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ്​അദ്ദേഹത്തിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.