കൊച്ചി: ജന്മഭൂമി ഒരുക്കിയ ലോകകപ്പ് ഫുട് ബോള്‍ പ്രവചന മത്സരത്തിലെ വിജയിക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഇന്നത്ത വിജയി കോതമംഗലം സ്വദേശി ഗീതാലക്ഷ്മിക്കു വേണ്ടി ബിബി,യൂണിറ്റ് മാനേജര്‍ നവീന്‍ കേശവില്‍ നിന്ന് സമ്മാനം ഏറ്റുവാങ്ങി. സീനിയര്‍ സബ് എഡിറ്റര്‍ രാജു.എം സമീപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: