ഗുജറാത്തില്‍ ട്രക്ക് മറിഞ്ഞ് 7 മരണം ; 24 പേര്‍ക്ക് പരിക്ക്

Saturday 23 June 2018 11:17 am IST
ഗുജറാത്തിലെ അമറേലി ജില്ലയില്‍ ട്രക്ക് മറിഞ്ഞ് 7 പേര്‍ മരിച്ചു.24 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം.

അമറേലി: ഗുജറാത്തിലെ അമറേലി ജില്ലയില്‍ ട്രക്ക് മറിഞ്ഞ് 7  പേര്‍ മരിച്ചു.24 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. അമറേലിയിലെ ഭാവ്നഗര്‍-സോമനാഥ് ഹൈവേയുടെ സമീപമുള്ള പാലത്തിലാണ് അപകടം നടന്നത്. അപകടത്തില്‍ പെട്ടവര്‍ ഇപ്പോഴും ചികിത്സയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.