അര്‍ജന്റീനയെ തകര്‍ത്ത് ഇന്ത്യ

Sunday 24 June 2018 6:10 pm IST
പതിനേഴാം മിനുട്ടില്‍ ഹര്‍മന്‍ പ്രീതും ഇരുപത്തെട്ടാം മിനുട്ടില്‍ മന്‍ദീപുമാണ് ഇന്ത്യക്ക് വേണ്ടി ഗോള്‍ നേടിയത് . അര്‍ജന്റീനയുടെ ആശ്വാസ ഗോള്‍ പില്ലറ്റിന്റെ വകയായിരുന്നു.

ആംസ്റ്റര്‍ഡാം : ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യ അര്‍ജന്റീനയെ തോല്‍പ്പിച്ചു. നെതര്‍ലന്‍ഡ്‌സില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ 2-1 നാണ് ഇന്ത്യ അര്‍ജന്റീനയെ തകര്‍ത്തത്.

പതിനേഴാം മിനുട്ടില്‍ ഹര്‍മന്‍ പ്രീതും ഇരുപത്തെട്ടാം മിനുട്ടില്‍ മന്‍ദീപുമാണ് ഇന്ത്യക്ക് വേണ്ടി ഗോള്‍ നേടിയത് . അര്‍ജന്റീനയുടെ ആശ്വാസ ഗോള്‍ പില്ലറ്റിന്റെ വകയായിരുന്നു.

ഇന്നലെ നടന്ന മത്സരത്തില്‍ പരമ്പരാഗത എതിരാളികളായ പാകിസ്ഥാനെ ഇന്ത്യ 2-1 നു തകര്‍ത്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.