കോട്ടയം നഗരമധ്യത്തില്‍ അജ്ഞാത മൃതദേഹം

Monday 25 June 2018 11:28 am IST

കോട്ടയം: നഗര മധ്യത്തില്‍ മധ്യവയസ്‌കന്റെ മൃതദേഹം. തിരുനക്കര ക്ഷേത്രത്തിനു സമീപത്താണ്​വൈദ്യുതി പോസ്റ്റില്‍ കെട്ടി വെച്ച നിലയില്‍ മൃതദേഹം കണ്ടത്​. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമാണെന്നാണ്​പ്രാഥമിക നിഗമനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.