ഹൃദയാഘാതം: നടന്‍ ക്യാപ്റ്റന്‍ രാജു ആശുപത്രിയില്‍

Monday 25 June 2018 1:19 pm IST
അമേരിക്കയിലേക്കു പോകുന്നതിനിടെ വിമാനത്തില്‍ വച്ചായിരുന്നു ഹൃദയാഘാതം അനുഭവപ്പെട്ടത്.

മസ്‌കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്നു നടന്‍ ക്യാപ്റ്റന്‍ രാജുവിനെ ഒമാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമേരിക്കയിലേക്കു പോകുന്നതിനിടെ വിമാനത്തില്‍ വച്ചായിരുന്നു ഹൃദയാഘാതം അനുഭവപ്പെട്ടത്.

തുടര്‍ന്ന് വിമാനം തിങ്കളാഴ്ച രാവിലെ മസ്‌കറ്റ് രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി. ഉടന്‍ തന്നെ രാജുവിനെ കിം സ് ഒമാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.