ബമാക്കോ: പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഗ്രാമം ആക്രമിച്ച് 32 പേരെ കൊലപ്പെടുത്തി. രണ്ടു ഗോത്രങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൂട്ടക്കൊലയില്‍ കലാശിച്ചത്. ഫുലാനി വിഭാഗത്തില്‍പ്പെട്ടവരാണ് മരിച്ചത്. പത്ത് പേരെ കാണാതായി. മോപ്തി മേഖലയില്‍ കുമാഗ ഗ്രാമത്തിലാണ് സംഭവം. ഡോസോ എന്നറിയപ്പെടുന്ന വിഭാഗമാണ് ആക്രമണത്തിനു പിന്നില്‍. നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: