കണ്ണൂര്‍: ശ്രീശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്റര്‍ 28ന് മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ശ്രീശങ്കരാചാര്യയിലെ വിദ്യാര്‍ത്ഥികള്‍ക്കും പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. അക്കൗണ്ടിംഗ്, ഓഫീസ് ഓട്ടോമേഷന്‍, ഹാര്ഡ്വെയര്, മള്‍ട്ടീമീഡിയ, ഓട്ടോകാഡ്, ഇന്റീരിയര്‍ ഡിസൈനിംഗ് തുടങ്ങിയവയിലേക്കാണ് ഒഴിവുള്ളത്. താല്പര്യമുള്ളവര് അതാത് ശ്രീശങ്കരാചാര്യ പ്ലേസ്മെന്റ് സെല്ലില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9495178250, 9207089089.
പ്രതികരിക്കാൻ ഇവിടെ എഴുതുക: