കലിനിന്‍ഗാര്‍ഡ്: സ്പെയിൻ മൊറോക്കോ സമനിലയില്‍ കലാശിച്ചു. അട്ടിമറി പ്രതീക്ഷിച്ച മത്സരത്തില്‍ അവസാന നിമിഷം സ്പെയിന് സമനിലഗോള്‍ നേടുകയായിരുന്നു. സമനിലയോടെ സ്പെയിന് ഗ്രൂപ്പ് ചാമ്ബ്യന്മാരായി പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി.
ഇഞ്ചുറി ടൈമിലായിരുന്നു സ്പെയിന് മൊറോക്കൊയോട് സമനില പിടിച്ചത്. സ്പെയിനിനും പോര്‍ച്ചുഗലിനും 5 പോയിന്റ് വീതമാണെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ സ്പെയിന് ഗ്രൂപ്പ് ജേതാക്കളാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: