നാസിക്: ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ നാസിക്കിലാണ് വിമാനം തകര്‍ന്ന് വീണത്. വിമാനം തകരാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. പൈലറ്റുമാര്‍ പാരച്യൂട്ടിന്റെ സഹായത്തോടെയാണ് രക്ഷപ്പെട്ടത്.
അപകടകാരണം വ്യക്തമല്ല. അപകടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: