ദല്‍ഹിയില്‍ ആയുധങ്ങളുമായി മൂന്ന് പേര്‍ പിടിയില്‍

Wednesday 27 June 2018 3:22 pm IST
26 തോക്കുകളും 800 തിരകളും ഇവരില്‍നിന്നു പിടിച്ചെടുത്തു. ബുധനാഴ്ച രാവിലെയാണ് പോലീസ് ഇവരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.

ന്യൂദല്‍ഹി: രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ ആയുധങ്ങളുമായി മൂന്ന് പേര്‍ പിടിയില്‍. ദല്‍ഹി പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നംഗ സംഘത്തെ പിടികൂടിയത്.

26 തോക്കുകളും 800 തിരകളും ഇവരില്‍നിന്നു പിടിച്ചെടുത്തു. ബുധനാഴ്ച രാവിലെയാണ് പോലീസ് ഇവരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.