തിരുവനന്തപുരം: നടന് ദിലീപിനെ താര സംഘടനയായ ‘അമ്മ’യിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം സംഘടനയുടെ അധ്യക്ഷനായ മോഹന്‍ലാലിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമാണെന്ന് ബിജെപി നേതാവ് വി.മുരളീധരന് എംപി.
ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം അമ്മയില്‍ നിന്ന് രാജി വയ്ക്കാനുള്ള നടിമാരുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: