കൊച്ചി: പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ഖനനാനുമതിക്ക് ഹൈക്കോടതി സ്റ്റേ. അനുമതി നല്കിയ സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന് ബഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു. പശ്ചിമഘട്ട മലനിരകളിലെ പരിസ്ഥിതി ലോലമെന്ന് പ്രഖ്യാപിച്ച 1, 2, 3 വില്ലേജുകളില്‍ ചില പ്രദേശങ്ങളില്‍ ഖനനാനുമതി നല്കിയ ഉത്തരവാണ് സ്റ്റേ ചെയ്തത്.
സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തിയാണ് ഹര്‍ജി നല്‍കിയത്. ഒരു മാസത്തേയ്ക്കാണ് സ്റ്റേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: