കൊച്ചി: വിചാരണയ്ക്ക് വനിതാജഡ്ജി വേണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി വീണ്ടും ഹൈക്കോടതിയിലേക്ക്. അടുത്തയാഴ്ച ഹൈക്കോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കും. നേരത്തെ ഈ ആവശ്യം വിചാരണക്കോടതി തള്ളിയിരുന്നു. കേസിന്റെ വിചാരണ വേഗത്തിലാക്കുവാനും ആവശ്യമുന്നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: