മാര്‍പ്പാപ്പയുടെ മന്ത്രിയും പ്രതിക്കൂട്ടില്‍

Sunday 1 July 2018 2:51 am IST

വത്തിക്കാന്‍; ്രഫാന്‍സിസ് മാര്‍പ്പാപ്പ നിയമിച്ച, വത്തിക്കാന്റെ ധനമന്ത്രി കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്‍  ആണ് ലൈംഗിക ആരോപണത്തില്‍ കുടുങ്ങിയ വലിയ പ്രമുഖന്‍.76 കാരനായ പെല്‍ ആസ്‌ട്രേലിയക്കാരനാണ്. തന്നെ ഉപദേശിക്കാന്‍ മാര്‍പ്പാപ്പ ഒന്‍പത് കര്‍ദ്ദിനാള്‍മാരുടെ പാനല്‍ ഉണ്ടാക്കിയിരുന്നു. അതില്‍ ഒരാളാണ് പെല്‍.മെല്‍ബണ്‍, സിഡ്‌നി എന്നിവിടങ്ങളിലെ ആര്‍ച്ച് ബിഷപ്പായിരുന്നു പെല്‍.70കളിലാണ് ഇദ്ദേഹം വികാരിയായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.