കൊച്ചി: ജമ്മുകശ്മീരിലെ കത്വയില്‍ ബാലികയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി കൊന്ന കേസില്‍ ബാലികയ്ക്ക് നീതി തേടി ജലന്ധറില്‍ നടത്തിയ പ്രതിഷേധറാലിയില്‍ മുന്പില് നിന്നത് ആരോപണ വിധേയനായ ബിഷപ്പ്. കത്തോലിക്കാ സഭയുടെ ജലന്ധര്‍ രൂപതാ ബിഷപ്പ ഫ്രാങ്കോ മുളയ്ക്കല്‍ ആണ് അന്ന് റാലിയെ നയിച്ച പ്രമുഖന്. അതേ ബിഷപ്പാണ് കന്യാസ്ത്രീയെ 13 തവണ മാനഭംഗപ്പെടുത്തിയെന്ന കേസിലെ പ്രതി.
വിഷയം നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ സമരമാക്കി മാറ്റാന്‍ പലരും കിണഞ്ഞു ശ്രമിച്ചു. ചില ഇസ്ളാമിക സംഘടനകളും തീവ്രവാദ സംഘടനകളും ഇതിനായി ശ്രമിച്ചു; കത്തോലിക്കാ സഭയും. അതിന്റെഭാഗമായാണ് പലയിടങ്ങളിലും പ്രതിഷേധ റാലികള്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: