പത്തനാപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് മുതിര്‍ന്ന നടന് ടി.പി.മാധവന് രംഗത്ത്.
ദിലീപിനെ തിരിച്ചെടുത്ത നടപടി ശരിയായില്ല. രാജിവച്ച നാല് നടിമാരുടെ നടപടി ധീരമെന്നും മാധവന് പറഞ്ഞു. അമ്മയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയാണ് ടി.പി.മാധവന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: