കൊച്ചി: നടന് ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത വിഷയവുമായി ബന്ധപ്പെട്ട് WCC അമ്മയ്ക്ക അയച്ച കത്തിന് മറുപടി നല്കി ജനറല്‍ സെക്രട്ടറി ഇടവേള ബാബു. വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ച ചെയ്യാന്‍ തയ്യാറെന്ന് ഇടവേള ബാബു അറിയിച്ചു. നടി രേവതിയ്ക്കാണ് ഇതുമായി ബന്ധപ്പെട്ട് രേഖാമൂലം മറുപടി നല്‍കിയത്.
നടിമാര്‍ക്ക് അനുയോജ്യമായ സമയത്ത് ചര്‍ച്ച നടത്താമെന്ന് ഇടവേള ബാബു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: