വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

Monday 2 July 2018 12:39 pm IST

മലപ്പുറം: കൊളത്തൂരില്‍ രണ്ട് ആണ്‍കുട്ടികളെ മദ്രസ അധ്യാപകന്‍ പീഡിപ്പിച്ചു. പതിമൂന്ന് വയസുള്ള ലക്ഷദ്വീപ് സ്വദേശികളാണ് പീഡനത്തിനിരയായത്. അധ്യാപകനെതിരെ പോക്സോ പ്രകാരം കേസെടുത്തു. 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.