ദക്ഷിണകൊറിയന്‍ പ്രസിഡന്റ് അടുത്തയാഴ്ച ഇന്ത്യയില്‍

Monday 2 July 2018 2:07 pm IST
നാലുദിവസത്തെ സന്ദര്‍ശനത്തിനായി മൂണ്‍ ഇന്ത്യയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ന്യൂദല്‍ഹി: ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍.ജെ.ഇന്‍ അടുത്തയാഴ്ച ഇന്ത്യയിലെത്തും. നാലുദിവസത്തെ സന്ദര്‍ശനത്തിനായി മൂണ്‍ ഇന്ത്യയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് മൂണിന്റെ ഓഫീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.