വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരാള്‍ മരിച്ചു

Tuesday 3 July 2018 10:00 am IST

തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരാള്‍ മരിച്ചു. പുതിയറ സ്വദേശി സ്റ്റെര്‍ലീഗ് (55) ആണ്​ മരിച്ചത്​. അപകടത്തില്‍ മറ്റൊരള്‍ക്ക് പരിക്കേറ്റു.

കട്ടമരം തള്ളിക്കയറ്റുമ്പോൾ മറിഞ്ഞാണ് അപകടം ഉണ്ടായത്. പരി​ക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്റ്റെര്‍ലീഗ് മരണപ്പെടുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.