ന്യൂദല്‍ഹി: ഡി.ജി.പിമാരുടെ നിയമനം യൂണിയന് പബ്ളിക് സര്‍വീസ് കമ്മിഷന് (യു.പി.എസ്.സി) വഴിയാക്കണമെന്ന് സുപ്രീം കോടതി. യു.പി.എസ്.സി തയ്യാറാക്കുന്ന പാനലില്‍ നിന്നാണ് നിയമനം നടത്തേണ്ടത്.
താല്‍ക്കാലിക നിയമനത്തില്‍ ഡി.ജി.പിമാര്‍ വേണ്ടെന്നും സുപ്രീം കോടതി നല്കിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. ഒരു ഡിജിപി വിരമിക്കുന്നതിന് മൂന്ന് മാസം മുൻപ് നിയമിക്കുന്നവരുടെ പട്ടിക തയ്യാറാക്കണമെന്ന് സുപ്രീം കോടതി. യുപി മുൻ ഡിജിപി പ്രകാശ് സിങ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ് വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: