തിരുവനന്തപുരം: പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കെഎസ്യു ബുധനാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും.
പരിയാരം മെഡിക്കല്‍ കോളജ് ഫീസ് കുറയ്ക്കുക, ജെസ്നയുടെ തിരോധാനം സിബിഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിലാണു സംഘര്‍ഷമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: