കൊച്ചി: നടന് ക്യാപറ്റന് രാജുവിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മസ്തിഷ്ഘാതത്തെ തുടര്‍ന്ന് വിദേശത്ത് ചികിത്സയിലായിരുന്ന രാജുവിനെ തിങ്കളാഴ്ചയാണ് എറണാകുളം ആസ്റ്റര്‍ മെഡിസിറ്റില്‍ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന ക്യാപ്റ്റന്‍ രാജുവിന് അബോധാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: