ന്യൂദല്‍ഹി; മുന്‍മുഖ്യമന്ത്രി ആര്. ഗുണ്ടുറാവുവിന്റെ മകന് ദിനേഷ് ഗുണ്ടു റാവുവിനെ കര്‍ണ്ണാടക കോണ്‍ഗ്രസ് അധ്യക്ഷനായി ഹൈക്കമാന്‍ഡ് നിയോഗിച്ചു. ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായ ഒഴിവിലാണ് നിയമനം. 48 കാരനായ ദിനേഷ് അഞ്ചു തവണയായി ഗാന്ധിനഗറില്‍ നിന്നുള്ള എംഎല്‍എയാണ്.സിദ്ധരാമയ്യ സര്‍ക്കാരില്‍ ഭക്ഷ്യ മന്ത്രിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: